ആഗോള നിക്ഷേപക സംഗമത്തിന് നാളെ ബെംഗളൂരുവിൽ തുടക്കം

ആഗോള നിക്ഷേപക സംഗമത്തിന് നാളെ ബെംഗളൂരുവിൽ തുടക്കം

ബെംഗളൂരു: കർന്നാടക സർക്കാറിൻ്റെ ഇൻവെസ്റ്റ് കർണാടക ഫോറം സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് (ജിം) നാളെ ബെംഗളൂരുവിൽ തുടക്കമാകും. ബെംഗളൂരു പാലസിൽ നാളെ വൈകിട്ട് 4 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും.

വളർച്ചയെ പുനർനിർമ്മിക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിൻ്റെ ആശയം. 14 വരെ നീണ്ടു നിൽക്കുന്ന സംഗമങ്കിൽ 10 ലക്ഷം കോടിയുടെ നിക്ഷേപങ്ങൾക്ക് ഗധാരണയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ മന്ത്രി എം.ബി. പാട്ടിൽ പറഞ്ഞു.
<br>
TAGS : GLOBAL INVESTORS MEET KARNATAKA
SUMMARY : The Global Investors Summit will begin tomorrow in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *