കോഴിക്കോട് മുക്കം ടൗണില്‍ വാഹനാപകടത്തില്‍ ഇന്നോവ കാറിന് തീപിടിച്ചു. നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചേ 5.30നായിരുന്നു സംഭവം. മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിയുടേതാണ് കാര്‍.
<BR>
TAGS : CAR CAUGHT FIRE
SUMMARY : The Innova car hit a parked pickup truck and caught fire

Posted inKERALA LATEST NEWS
