പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി; വീട് ഭാഗീഗമായി തകര്‍ത്തു

പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി; വീട് ഭാഗീഗമായി തകര്‍ത്തു

മുന്നാർ: ഇടുക്കി മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങി. ദേവികുളം ലോക്ക് ഹാർട് മേഖലയില്‍ ആണ് പടയപ്പയിറങ്ങിയത്. തുടർന്ന് ശനിയാഴ്ച രാത്രി 9 മണിയോടെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ ലയത്തിലുള്ള സച്ചു എന്നയാളുടെ വീട് ഭാഗീഗമായി തകർത്തു.

സച്ചുവിന്‍റെ വഴിയോര കച്ചവട കേന്ദ്രവും കഴിഞ്ഞ ദിവസം ആന തകർത്തിരുന്നു. മദപാടില്‍ ആയതിനാല്‍ പടയപ്പ കൂടുതല്‍ ആക്രമണകാരിയാണ്. കഴിഞ്ഞ ദിവസങ്ങളിലും കാട്ടാന ആക്രമണം നടത്തുകയും വാഹനങ്ങള്‍ തടയുക‍യും ചെയ്തിരുന്നു.

TAGS : LATEST NEWS
SUMMARY : The Padayappas entered the residential area again; the house was partially demolished

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *