യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ

യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ

കൊച്ചി: എറണാകുളത്ത് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞിനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം. മുളവുകാട് നോർത്ത് സ്വദേശിനി ധനിക പ്രഭാകര പ്രഭുവാണ് (30) മരിച്ചത്. ഇവരുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഭർത്താവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം പോലീസിൽ അറിയിച്ചത്.
<BR>
TAGS : DEATH | ERNAKULAM
SUMMARY : The woman was found dead with her throat slit; The baby is being treated for serious injuries

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *