തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് 

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് വൈകിട്ട് 4 ന് ന്യൂ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂലില്‍ നടക്കും.”വർത്തമാനകാല സമൂഹവും സാംസ്കാരിക പ്രതിരോധവും” എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കെ ആർ കിഷോർ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ച സുദേവൻ പുത്തൻചിറ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 99641 13800
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *