തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. “വയലാർ- കാലത്തിൽ പതിഞ്ഞ കയ്യൊപ്പ്” എന്ന വിഷയത്തിൽ കവിയും മാധ്യമ പ്രവർത്തകനുമായ ബിഎസ് ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ചർച്ച ആർ.വി. പിള്ള ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും. ഫോൺ: 9964113800
<br>
TAGS : ART AND CULTURE | THIPPASANDRA FRIENDS ASSOCIATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *