ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് ഉദ്ഘാടനം ചെയ്യും. അരക്ഷിതരുടെ സുവിശേഷം എന്ന വിഷയത്തിൽ തങ്കച്ചൻ പന്തളം പ്രഭാഷണം നടത്തും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. ഫോൺ: 9964113600
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION

Posted inASSOCIATION NEWS
