ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ രാവിലെ 10.30 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌ളിൽ നടക്കും. “ഭാവസാന്ദ്രം ” -പി ജയചന്ദ്രൻ അനുസ്മരണം എന്ന പരിപാടിയിൽ ഗായകന്‍ എം. ബി. മോഹൻദാസ് സംസാരിക്കും. ടി. കെ. സുജിത്ത് ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻ ദാസ് അധ്യക്ഷത വഹിക്കും. ഫോൺ: 9964113800
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION

Posted inASSOCIATION NEWS
