തിരുവനന്തപുരം മംഗളൂരു എക്സ്പ്രസിന് ഇനി എല്‍എച്ച്ബി കോച്ചുകള്‍

തിരുവനന്തപുരം മംഗളൂരു എക്സ്പ്രസിന് ഇനി എല്‍എച്ച്ബി കോച്ചുകള്‍

മംഗളൂരു: തിരുവനന്തപുരം-മംഗളുരു (16347/48) എക്സ്പ്രസിന് പുതിയ കോച്ചുകൾ അനുവദിച്ചു. ജർമൻ സാങ്കേതിക വിദ്യയിലുള്ള എൽഎച്ച്ബി  (Linke-Hofmann-Busch) കോച്ചുകളാണ് അനുവദിച്ചത്. പുതിയ കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. സെക്കൻഡ് എസി-2, തേഡ് എസി 4, തേഡ് എസി ഇക്കോണമി- 2, സ്ലീപ്പർ- 8, ജനറൽ 4, എസ്എൽആർ-1, ജനറേറ്റർ കാർ-1 എന്നിങ്ങനെ 22 കോച്ചു കളാണ് ട്രെയിനിലുള്ളത്. മംഗളുരുവിൽ നിന്നുള്ള സർവീസിൽ 19 മുതലാണ് പുതിയ കോച്ചുകളുണ്ടാകുക.
<BR>
TAGS : RAILWAY | MANGALURU
SUMMARY: Thiruvananthapuram-Mangalore Express now has LHB coaches

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *