‘തൊദൽനുടി’ അധ്യാപക പുരസ്‌കാര സമർപ്പണം എ​ട്ടി​ന്

‘തൊദൽനുടി’ അധ്യാപക പുരസ്‌കാര സമർപ്പണം എ​ട്ടി​ന്

ബെംഗളൂരു: അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കന്നഡ സാഹിത്യ മാസികയായ ‘തൊദൽനുടി’ ഏര്‍പ്പെടുത്തുന്ന 11-ാം അധ്യാപക പുരസ്കാരം സെപ്തംബര്‍ എട്ടിന് നൽകും. വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ഡോ. സുബ്രഹ്മണ്യം ശർമ പുരസ്കാരം സമ്മാനിക്കും. കന്നഡ അധ്യാപികയായി 30 വർഷത്തോളം പ്രവർത്തിച്ച കോലാർ സ്വദേശി ആർ. സരസ്വതിക്കാണ് ഇത്തവണത്തെ പുരസ്കാരം

തൊ​ദ​ൽ​നു​ടി​ ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​സു​ഷ്മ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലോ​ക കേ​ര​ള​സ​ഭ അം​ഗം സി. ​കു​ഞ്ഞ​പ്പ​ൻ, സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബി. ​ശ​ങ്ക​ർ, ആ​ർ. ശ്രീ​നി​വാ​സ്, പ്ര​ഫ. വി.​എ​സ്. രാ​കേ​ഷ് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ക്കും.
<br>
TAGS : ART AND CULTURE
SUMMARY : ‘Thodalnudi’ teacher award ceremony on 8th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *