വയനാട്: സുൽത്താൻബത്തേരിയിൽ വീണ്ടും പുലി. പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് വീണ്ടും പുലി എത്തിയത്. കഴിഞ്ഞ ദിവസമെത്തിയ പുലി പോൾ മാത്യൂസിന്റെ കോഴികളെ കൊന്നിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് പുലി എത്തിയത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
<BR>
TAGS : TIGER PRESENCE | SULTA BATHERY
SUMMARY : Tiger again in Sultan Bathery

Posted inKERALA LATEST NEWS
