കൊല്ലം പത്തനാപുരത്ത് പുലിക്കൂട്ടം; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

കൊല്ലം പത്തനാപുരത്ത് പുലിക്കൂട്ടം; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

കൊല്ലം; പത്തനാപുരം സ്റ്റേറ്റ് ഫാമിംങ്ങ് കോർപറേഷൻറെ ചിതൽവെട്ടി എസറ്റേറ്റിൽ പുലിക്കൂട്ടത്തെ കണ്ടെത്തി. പൊരുന്തക്കുഴി അക്വുഡക്ടിന് മുകളിലായുളള വനത്തോട് ചേർന്ന പാറക്കുട്ടത്തിലാണ് പുലിക്കൂട്ടത്തെ കണ്ടെത്തിയത്. നാട്ടുകാർ പുലിക്കുട്ടികളടക്കമുളളവയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്

പ്രദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ് അധിക്യതർ അറിയിച്ചു. പുലികളെ കണ്ട വാർത്ത പരന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

<BR>

TAGS : LEOPARD
SUMMARY : Tiger herd in Pathanapuram, Kollam; The locals are panicking

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *