ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​കളെ തുടര്‍ന്ന് ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം. ന​വം​ബ​ർ മൂ​ന്ന്, 10, 17 തീ​യ​തി​ക​ളി​ൽ നി​ല​മ്പൂ​ർ റോ​ഡി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ന​മ്പ​ർ 16325 നി​ല​മ്പൂ​ർ റോ​ഡ്-​കോ​ട്ട​യം ഇ​ൻ​റ​ർ​സി​റ്റി എ​ക്‌​സ്‌​പ്ര​സ് യാ​ത്ര ഏ​റ്റു​മാ​നൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും. ഈ ​ട്രെ​യി​നി​ന്റെ സ​ർ​വി​സ് ഏ​റ്റു​മാ​നൂ​രി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ൽ റ​ദ്ദാ​ക്കും. ന​വം​ബ​ർ 05, 12, 19 തീ​യ​തി​ക​ളി​ൽ ഈ ​ട്രെ​യി​ൻ രാ​വി​ലെ 5.27 ന് ​ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നാ​കും നി​ല​മ്പൂ൪ റോ​ഡി​ലേ​ക്ക് പു​റ​പ്പെ​ടു​ക.

ന​വം​ബ​ർ 02, 04, 14, 16 തീ​യ​തി​ക​ളി​ൽ മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ന​മ്പ​ർ 16348 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്‌​സ്‌​പ്ര​സ് യാ​ത്ര 45 മി​നി​റ്റും ന​വം​ബ​ർ 03, 10, 17 തീ​യ​തി​ക​ളി​ൽ 35 മി​നി​റ്റ് വൈ​കി മാ​ത്ര​മേ പു​റ​പ്പെ​ടൂ. ന​വം​ബ​ർ 02, 14, 16 തീ​യ​തി​ക​ളി​ൽ മ​ധു​ര ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ന​മ്പ​ർ 16344 മ​ധു​ര ജ​ങ്ഷ​ൻ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ അ​മൃ​ത എ​ക്‌​സ്‌​പ്ര​സും 30 മി​നി​റ്റ് വൈകും.
<br>
TAGS : RAILWAY | TRAIN REGULATION
SUMMARY : Track maintenance; Regulation of train services

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *