ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസവുമായി ടി വി കെ; 300 കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്ത് വിജയ്

ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസവുമായി ടി വി കെ; 300 കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്ത് വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വലിയ ആരാധകപിന്തുണയോടെയാണ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇപ്പോഴിതാ ചുഴലിക്കാറ്റിന് പിന്നാലെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ധനസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് രംഗത്ത്.

ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ് ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങള്‍ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തില്‍ സഹായിച്ചിരുന്നു.

TAGS : TVK ACTOR VIJAY
SUMMARY : TVK with relief in Chennai flood; Vijay distributed aid to 300 families

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *