തിരുവനന്തപുരം: ചോക്ലേറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരി മരിച്ചു. തിരുവനന്തപുരം ഇടവക്കോട് മണലുവിള കാരുണ്യം വീട്ടിൽ ഷിബിൻ–ഗോപിക ദമ്പതികളുടെ മകൾ ആലിയ ഷിബിൻ ആണ് മരിച്ചത്. ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
<br>
TAGS : THIRUVANATHAPURAM | DEATH
SUMMARY : Two-and-a-half-year-old girl died after choking on chocolate

Posted inKERALA LATEST NEWS
