നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്:  നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതരനായി പരുക്കേറ്റു. കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുകയായിരുന്നു. കാറും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. . ഷഹറാസിന്റെ വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
<br>
TAGS : FIRE CRACKERS | KOZHIKODE NEWS

SUMMARY : Two people were seriously injured when firecrackers exploded during the festival celebrations in Nadapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *