യു പി എസ് സി പരീക്ഷ; ഞായറാഴ്ച്ച അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

യു പി എസ് സി പരീക്ഷ; ഞായറാഴ്ച്ച അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

കൊച്ചി: യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ  കൊച്ചി മെട്രോ സര്‍വീസ് സമയം ദീർഘിപ്പിക്കുന്നു.പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സര്‍വീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുന്നതാണ്. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിൽ സര്‍വീസ് ആരംഭിച്ചിരുന്നത്.
<BR>
TAGS : KOCHIN METRO
SUMMARY : UPSC Exam; Kochi Metro prepares extra service on Sunday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *