വികാസ് ഓണച്ചന്ത ഇന്ന് മുതല്‍

വികാസ് ഓണച്ചന്ത ഇന്ന് മുതല്‍

ബെംഗളൂരു : വിദ്യാരണ്യപുര കൈരളീ സമാജം- വികാസ് സംഘടിപ്പിക്കുന്ന ഓണച്ചന്ത 13, 14 തീയതികളിൽ ബി.ഇ.എൽ. വൈറ്റ് സ്ക്വയർ അപ്പാർട്ട്‌മെന്റിന് സമീപത്തെ എക്സ്ട്രീം കാർ ഡീറ്റെയ്‌ലിങ്ങിൽ നടക്കും. രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് സമയം. ഫോൺ: 8105926393, 9448303680.
<BR>
TAGS : ONAM-2024
SUMMARY : Vikas Onachantha from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *