ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഒക്ടോബർ 27-ന് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ വിഷ്ണുസഹസ്രനാമ അഖണ്ഡജപയജ്ഞം നടക്കും. വിദ്യാവാചസ്പതി ഡോ. അരളുമല്ലിഗെ പാർഥസാരഥി, ഡോ. കെ.വി. മണി എന്നിവർ നേതൃത്വംനൽകും. അഖില ഭാരത വിഷ്ണുസഹസ്രനാമ കൾച്ചറൽ ഫെഡറേഷൻ, ബെംഗളൂരു വിഷ്ണുസഹസ്രനാമ മഹാമണ്ഡലി എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീ അയ്യപ്പ-വിഷ്ണു സഹസ്രനാമ മണ്ഡലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷ്ണുസഹസ്രനാമ അഖണ്ഡജപയജ്ഞം ക്ഷേത്രത്തില്‍ കഴിഞ്ഞ 20 വർഷമായി എല്ലാ ഒക്ടോബറിലും നടത്തിവരുന്നു.
<BR>
TAGS :  RELIGIOUS | JALAHALLI AYYAPPA TEMPLE TRUST

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *