ബെംഗളൂരു : വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ കർണാടക ചാപ്റ്റർ രൂപവത്കരണ യോഗവും പ്രഥമ അംഗത്വം സ്വീകരിക്കലും ശനിയാഴ്ച വൈകീട്ട് 5.30-ന് കോർപ്പറേഷൻ സർക്കിളിന് സമീപമുള്ള ജിയോ ഹോട്ടലിൽ നടക്കും. വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൺ അജിതാ പിള്ള പങ്കെടുക്കുമെന്ന് കർണാടക ചാപ്റ്റർ ഭാരവാഹി ഗോപിനാഥ് ചാലപ്പുറത്ത് അറിയിച്ചു.
<br>
TAGS : MALAYALI ORGANIZATION,
SUMMARY : Voice of World Malayali Council meeting

Posted inASSOCIATION NEWS
