ബെംഗളൂരു : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവര്‍ക്ക് സഹായമെത്തിക്കാൻ സന്നദ്ധരായി സമന്വയ ദാസറഹള്ളി ഭാഗ് പ്രവര്‍ത്തകര്‍. കേരളത്തിൽ സേവാഭാരതിയുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുക. ദുരിതബാധിതർക്കുവേണ്ട പുതിയ സാധനങ്ങൾ സമന്വയ ദാസറഹള്ളി ഭാഗിന്റെ അബ്ബിഗരെ കാര്യാലയത്തിനടുത്ത് ശേഖരിക്കും. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9945417440, 9036568746.
<br>
TAGS : WAYANAD LANDSLIDE

Posted inASSOCIATION NEWS
