ബെംഗളൂരു: വയനാട് ദുരിത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന ആശ്വാസ പദ്ധതിയിലേക്ക്, ബെംഗളൂരു ഭദ്രാസനത്തിലെ 23 ഇടവകകളും ചേര്‍ന്ന് സമാഹരിച്ച 60 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനിക്ക് ബെംഗളൂരു അരമനയില്‍ വെച്ച് നടന്ന യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് തിരുമേനി, ഭദ്രാസന സെക്രട്ടറി ഫാ. സ്‌കറിയ മാത്യു,ഭദ്രാസനത്തിലെ വൈദികര്‍,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ബെംഗളൂരു ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് കൈമാറി.
<BR>
TAGS : WAYANAD LANDSLIDE | RELIEF FUND

Posted inASSOCIATION NEWS
