വയനാട് ദുരന്തം; കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു

വയനാട് ദുരന്തം; കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു

ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗുണ്ടൽപേട്ട് വഴിയുള്ള കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766-ൽ ഗതാഗതം നിരോധിച്ചതായി കര്‍ണാടക സര്‍ക്കാര്‍. മുൻകരുതൽ നടപടിയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യാത്രക്കാർ ഗുണ്ടൽപേട്ട്-ബന്ദിപ്പൂർ-ഗൂഡല്ലൂർ വഴി പോകണമെന്നും അറിയിച്ചു.
<br>
TAGS : WAYANAD LANDSLIPE
SUMMARY : Wayanad Tragedy; Traffic has been banned on the Kozhikode-Kollegal National Highway

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *