നിലമ്പൂർ: നിലമ്പൂരിൽ കാട്ടാന ആക്രമണം. ഒരു വീടിന്റെ ഗെയ്റ്റും മതിലും തകർത്തു. നിലമ്പൂർ അകമ്പാടത്താണ് സംഭവം. ഇല്ലിക്കൽ ആദിലിന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ കാട്ടാനകളുടെ ആക്രമണമുണ്ടായത്.
<BR>
TAGS : ELEPHANT ATTACK
SUMMARY : Wild elephant attack in Nilambur; Gate and wall of house destroyed

