ബെംഗളൂരു: കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു. ഹാസൻ ബേലൂർ അങ്കിഹള്ളി ഗ്രാമത്തിലെ ചന്ദ്രമ്മ (44) ആണ് മരിച്ചത്. അങ്കിഹള്ളി കാപ്പി തോട്ടത്തിൽ ജോലിചെയ്തിരുന്ന ചന്ദ്രമ്മയെ വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കാട്ടാന അക്രമിച്ചത്. കാപ്പിത്തോട്ടത്തിലെ ആന തുമ്പിക്കൈകൊണ്ട് അടിച്ച് ചവിട്ടി കൊല്ലുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
<BR>
TAGS : ELEPHANT ATTACK
SUMMARY : Wild elephant attack; Young plantation worker dies

Posted inKARNATAKA LATEST NEWS
