പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വീട്ടിലേക്ക് പോകുന്ന വഴിയില്‍ കണ്ണാടംചോലയ്ക്ക് സമീപത്ത് വെച്ചാണ് ആന ഇവരെ ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ഇരുവര്‍ക്കും പരുക്കേറ്റത് എന്നാണ് പ്രാഥമിക വിവരം.
TAGS : ELEPHANT
SUMMARY : Wild elephant takes life again; Youth killed in Palakkad Mundur

Posted inKERALA LATEST NEWS
