ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരപരുക്ക്

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരപരുക്ക്

കണ്ണൂര്‍: ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. കള്ള് ചെത്ത് തൊഴിലാളി ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരുക്കേറ്റത്. പരുക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ചാണ് സംഭവം.
<BR>
TAGS : ELEPHANT ATTACK
SUMMARY : Elephant attack again in Aralam; Toddy cutting worker seriously injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *