കേരളസമാജം ദൂരവാണിനഗര്‍ കഥാ-കവിതാമത്സര വിജയികള്‍
ശിവന്‍ മേത്തല, രഞ്ജിത്ത്‌ നമ്പ്യാര്‍, ജോമോന്‍ ജോസ് (കഥാവിഭാഗം), ആദി കാലടി, ആന്റണി കെ വി,  എറണാകുളം, എ വി ചന്ദ്രന്‍, കണ്ണൂര്‍ (കവിതാ വിഭാഗം)

കേരളസമാജം ദൂരവാണിനഗര്‍ കഥാ-കവിതാമത്സര വിജയികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥാ- കവിതാമത്സര വിജയികളെ പ്രഖ്യാപിച്ചു.

കഥാ മത്സര വിജയികള്‍
ഒന്നാം സ്ഥാനം
▪️ജമീല എന്ന പട്ടാളക്കാരന്‍
ശിവന്‍ മേത്തല, എറണാകുളം

രണ്ടാം സ്ഥാനം
▪️സോളോഗമി
രഞ്ജിത്ത്‌ നമ്പ്യാര്‍, ബാംഗ്ലൂര്‍

മൂന്നാം സ്ഥാനം
▪️ബാംഗ്ലൂര്‍ നഗരത്തിലെ കഴുതകള്‍
ജോമോന്‍ ജോസ്, തൃപ്പൂണിത്തുറ

കവിതാമത്സര വിജയികള്‍

ഒന്നാം സ്ഥാനം 
▪️ഒരു കള്ളന്റെ ജീവിതം
ആദി, കാലടി

രണ്ടാം സ്ഥാനം
▪️മരങ്ങള്‍, കിളികള്‍, പൂക്കള്‍

ആന്റണി കെ വി, എറണാകുളം

മൂന്നാം സ്ഥാനം
▪️ശവപ്പറമ്പില്‍

എ വി ചന്ദ്രന്‍, കണ്ണൂര്‍
<br>
TAGS : ART AND CULTURE | KERALA SAMAJAM DOORAVAANI NAGAR,

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *