ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും നാളെ

ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും നാളെ

ബെംഗളൂരു: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബാംഗ്ലൂര്‍ കൗൺസിൽ കാര്‍ഷിക -പരിസ്ഥിതി ഫോറം കോര്‍ഡിനേറ്ററായിരുന്ന അന്തരിച്ച ഭാസ്കരൻ കെയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും ഞായറാഴ്ച വൈകുന്നേരം 4 ന് ഇന്ദിര നഗർ റൊട്ടറി ക്ലബ്ബിൽ നടക്കും. പരിപാടിയില്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ല്യു.എം.എഫ് സെക്രട്ടറി റോയ് ജോയ്, സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ രമ പ്രസന്ന പിഷാരടി എന്നിവര്‍ അറിയിച്ചു.
ഗൂഗിള്‍ ലൊക്കേഷന്‍: https://maps.app.goo.gl/WMAd4cFQsEya2h139
<BR>
TAGS : WMF | MALAYALI ORGANIZATION
SUMMARY : WMF bangalore council Bhaskaran anusmarana yogam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *