തൃശൂരില്‍ ഫ്ലാറ്റില്‍ യുവതിയും 9 വയസുകാരി മകളും തൂങ്ങി മരിച്ച നിലയിൽ

തൃശൂരില്‍ ഫ്ലാറ്റില്‍ യുവതിയും 9 വയസുകാരി മകളും തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: തൃശൂരിൽ അമ്മയും മകളും തൂങ്ങിമരിച്ച നിലയിൽ. ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി സുജി (32 ) , നക്ഷത്ര (9) എന്നിവരാണ് മരിച്ചത്. ലോട്ടറി വിൽപന ജീവനക്കാരിയാണ് സുജി. വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെയാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
<br>
TAGS : DEATH | THRISSUR NEWS
SUMMARY : Woman and 9-year-old daughter found hanging in flat in Thrissur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *