ബെംഗളൂരു: ജാലഹള്ളി ധ്വനി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ സാമൂഹികപ്രവർത്തക രതി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഇന്ദിരാ ബാലന്‍ അധ്യക്ഷത വഹിച്ചു. സുധാ കരുണാകരൻ, രേണുകാ വിജയനാഥ്, വിമലാ ഗോപിനാഥ്, സുജാതാ സുരേഷ്, സബിതാ അജിത്, സുഷമാ രാവുണ്ണി, രശ്മി രാജ്, രുഗ്മിണി കൃഷ്ണൻ, ഗിരിജാ പിള്ള, ഗിരിജാ നായർ, രാജമ്മാ പിള്ള, രുഗ്മിണി ചന്ദ്രശേഖർ, രാജി, സീനാ അനീഷ്, ശ്രുതി, ശോഭനാ പ്രഭാകർ, ശ്രീദേവി നാരായണൻ, സാവിത്രി പത്മനാഭൻ എന്നിവർ പങ്കെടുത്തു.
<br>
TAGS : WOMENS DAY

Posted inASSOCIATION NEWS
