ബെംഗളൂരു: മലയാള ഭാഷയിൽ നവഭാവുകത്വം സൃഷ്ടിച്ച മഹാപ്രതിഭ എം.ടി. വാസുദേവന്‍നായരെ അനുസ്മരിക്കുവാൻ ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം 12 ന് രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ ഒത്തു ചേരുന്നു. സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഫോണ്‍: 99864 54999
<BR>
TAGS : MT VASUDEVAN NAIR | BANGALORE WRITERS AND ARTISTS FORUM

Posted inASSOCIATION NEWS
