ബെംഗളൂരു: യാസ്ക് യശ്വന്തന്തപുര (യശ്വന്തന്തപുര ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് ) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ മെയ് 27ന് ബെൽ റോഡ് മാച്ച് ഡേ ടർഫ് ഗ്രൗണ്ടിൽ നടക്കും. താജുദ്ദീൻ തെരുവത്ത് മുഖ്യാതിഥിയായിരിക്കും രാത്രി 7 മണി മുതൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ നാല് ടീമുകളിലായി 32 പേര് പങ്കെടുക്കുമെന്ന് സെക്രട്ടറി നിയാസ് ബെദിര അറിയിച്ചു,

Posted inASSOCIATION NEWS
