കണ്ണൂരില്‍ യുവാവിനെ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്നു

കണ്ണൂരില്‍ യുവാവിനെ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂർ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരുക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.

TAGS : LATEST NEWS
SUMMARY : Young man hacked to death in front of his wife in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *