കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരുക്ക്

കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരുക്ക്

ദേവികുളം: കാന്തല്ലൂരില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരുക്ക്. കാന്തല്ലൂർ പാമ്പൻപാറയിലാണ് സംഭവം. പെരടിപള്ളം സ്വദേശി മുനിയ സ്വാമിക്കാണ് വീണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം.

അതേസമയം മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. മുണ്ടൂർ കയറങ്കോട് കണ്ണാടംചോല അത്താണിപ്പറമ്ബ് കുളത്തിങ്കല്‍ വിനുവിന്‍റെ മകൻ അലൻ ജോസഫ് (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്.

TAGS : LATEST NEWS
SUMMARY : Young man injured after running away from wild elephant

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *