യുവാവിനെ ‌വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

യുവാവിനെ ‌വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആലുവിള കരിമ്പിലാവിള വീട്ടിൽ ബിജു ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കുമാർ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : TRIVANDRUM | LATEST NEWS | CRIME
SUMMARY :The young man was called out of the house and stabbed to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *