ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

എറണാകുളം: ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകൻ അനുവാണ് (25] മരിച്ചത്. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയില്‍ പാളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു.

TAGS : TRAIN
SUMMARY : Youth dies after being hit by train in Aluva

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *