യൂട്യൂബര്‍ അഖില്‍ എൻആർഡി വിവാഹിതനായി

യൂട്യൂബര്‍ അഖില്‍ എൻആർഡി വിവാഹിതനായി

കൊച്ചി: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ അഖില്‍ എൻആർഡി വിവാഹിതനായി. സുഹൃത്തായ മേഘയെയാണ് വധു. നിരവധി സോഷ്യല്‍ മീഡിയ താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള താരമാണ് അഖില്‍ എൻആർഡി. സമകാലിക വിഷയങ്ങളെ ആസ്പദമാക്കി കോമഡി രൂപേണ ചെയ്യുന്ന താരത്തിന്റെ വീഡിയോകള്‍ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.

TAGS : ENTERTAINMENT
SUMMARY : YouTuber Akhil NRD got married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *